VAYANAM BOOK REVIEW AND DISCUSSION FORUM SESSION 27
വായനത്തിന്റെ 27 ാം പതിപ്പില്‍ രാഖി രാമചന്ദ്രന്‍ നമുക്കു വേണ്ടി ജി ആയി ഇന്ദു ഗോപന്‍ ന്റെ വിലായത്ത് ബുദ്ധ പരിചയപ്പെടുത്തുന്നു. ഏതാണ്ട് നൂറിൽത്താഴെ പേജുകളിൽ, മറയൂരിലെ രണ്ടു (അ) സാധാരണ വ്യക്തികളുടെ തികച്ചും വ്യക്തിപരമായ സംഘർഷത്തിലൂടെ ചുരുളഴിയുന്ന ഈ കുഞ്ഞു നോവലിൻ്റെ കാൻവാസ് വളരെ വലുതാണ്. സ്കൂൾ ജോലിയിൽ നിന്നു വിരമിച്ചു രാഷ്ട്രീയ പ്രവർത്തനം Read more