VAYANAM BOOK REVIEW AND DISCUSSION FORUM SESSION 19

വായനത്തിന്റെ 19 ആം പതിപ്പിൽ ശ്രീമതി പ്രീതി കെ നമുക്ക്  ആർ രാജശ്റീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത പരിചയപ്പെടുത്തിയിരിക്കുന്നു. പെണ്ണിന്റെ കാമനകളെ പൂര്‍ത്തികരിക്കുന്ന ആണിനെ മനസുകൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം എടുക്കുന്നവരാണ് ഈ നോവലിലെ പെണ്ണുങ്ങള്‍. കല്യാണി ലക്ഷ്മണനെയും ദാക്ഷായണി രാമചന്ദ്രനെയും കുഞ്ഞിപ്പെണ്ണ് ചിത്രസേനനേയും ചേയിക്കുട്ടി മച്ചുനിയനെയും ശരീരം Read more