VAYANAM BOOK REVIEW AND DISCUSSION FORUM SESSION 27

വായനത്തിന്റെ 27 ാം പതിപ്പില്‍ രാഖി രാമചന്ദ്രന്‍ നമുക്കു വേണ്ടി ജി ആയി ഇന്ദു ഗോപന്‍ ന്റെ വിലായത്ത് ബുദ്ധ പരിചയപ്പെടുത്തുന്നു.  ഏതാണ്ട് നൂറിൽത്താഴെ പേജുകളിൽ, മറയൂരിലെ രണ്ടു (അ) സാധാരണ വ്യക്തികളുടെ തികച്ചും വ്യക്തിപരമായ സംഘർഷത്തിലൂടെ ചുരുളഴിയുന്ന ഈ കുഞ്ഞു നോവലിൻ്റെ കാൻവാസ് വളരെ വലുതാണ്. സ്കൂൾ ജോലിയിൽ നിന്നു വിരമിച്ചു രാഷ്ട്രീയ പ്രവർത്തനം Read more

FDP -LMS

Faculty Development Programme on Learning Management System Kannur Salafi B.Ed College, in association with the Internal Quality Assurance Cell (IQAC), successfully organized a Faculty Development Programme (FDP) on Learning Management Systems (LMS) on the 20th of May, 2024. The programme Read more

VAYANAM BOOK REVIEW AND DISCUSSION FORUM SESSION 26

വായനത്തിന്റെ 26 ാം പതിപ്പില്‍ നമ്മുടെ കോളേജിൻറെ മുൻ അധ്യാപകനും അതിലുപരി ഒരു നല്ല പുസ്തക ആസ്വാദകനുമായ ശ്രീ കൃഷ്ണപ്രസാദ്  സർ അംബികാസുതൻ മാങ്ങാടിന്ടെ കാരക്കുളിയൻ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. ചില പുസ്തകങ്ങൾ അങ്ങനയാണ് മനസ്സിനെ വല്ലാതെ സ്പർശിക്കും. ‘കാരക്കുളിയൻ’ അതാണ്. ചുറ്റുമുള്ള ലോകത്തെ അക്്ഷരങ്ങളിലൂടെ പകർത്തുക എന്ന നിയോഗമാണ് അംബികാസുതൻ മങ്ങാട് നിർവഹിച്ചത്.’കാരക്കുളിയൻ ‘മനസ്സിനെ Read more

VAYANAM BOOK REVIEW AND DISCUSSION FORUM SESSION 22

വായനത്തിന്റെ 22 ആം പതിപ്പിൽ ശ്രീമതി കീര്‍ത്തന നമുക്ക്  മലയാറ്റൂരിൻറെ വേരുകൾ പരിചയപ്പെടുത്തിയിരിക്കുന്നു.വായനത്തിന്റെ 19 ആം പതിപ്പിൽ ശ്രീമതി പ്രീതി കെ നമുക്ക്  ആർ രാജശ്റീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത പരിചയപ്പെടുത്തിയിരിക്കുന്നു. പെണ്ണിന്റെ കാമനകളെ പൂര്‍ത്തികരിക്കുന്ന ആണിനെ മനസുകൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം എടുക്കുന്നവരാണ് ഈ നോവലിലെ പെണ്ണുങ്ങള്‍. Read more